കന്നി പ്രസവത്തിൽ തന്നെ നാല് ആൺ ആൺമണികളെ ലഭിച്ച സന്തോഷത്തിൽ യുവ ദമ്പതികൾ.ചളവറ സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ – മുബീന ദമ്പതികൾക്കാണ് ആദ്യ പ്രസവത്തിൽ തന്നെ 4 ആൺ കൺമണികളെ ലഭിച്ചത് . പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലായിരുന്നു പ്രസവം.
Related Posts
കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മരണ കാരണം ഹൃദയ ധമനിക്ക് കുത്തേറ്റതിനാല്‍
കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍…

ഇന്ധന വില വീണ്ടും കൂട്ടി
രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 35 പൈസ കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ ഇന്ധന വില പെട്രോള്‍ ലിറ്ററിന്…

വെദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ; വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനം നാളെ
സംസ്ഥാനത്ത് ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നാളെ ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും.…