കന്നി പ്രസവത്തിൽ തന്നെ നാല് ആൺ ആൺമണികളെ ലഭിച്ച സന്തോഷത്തിൽ യുവ ദമ്പതികൾ.ചളവറ സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ – മുബീന ദമ്പതികൾക്കാണ് ആദ്യ പ്രസവത്തിൽ തന്നെ 4 ആൺ കൺമണികളെ ലഭിച്ചത് . പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലായിരുന്നു പ്രസവം.
Related Posts
നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് ഇടതുമുന്നണി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് ഇടതു മുന്നണി. സിപിഐഎം – സിപിഐ നേതൃയോഗങ്ങള്‍ അടുത്ത മാസം ആദ്യവാരം തിരുവനന്തപുരത്തു നടക്കും. ഫെബ്രുവരി പകുതിയോടെ തെരഞ്ഞെടുപ്പ്…
സപ്തതിയുടെ നിറവിൽ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ
സപ്തതി ആഘോഷിച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ. കൊവിഡ് പശ്ചാത്തലത്തിൽ കുടുംബാങ്ങളോടൊപ്പം ലളിതമായായിരുന്നു പിറന്നാൾ ആഘോഷം. തിരുവനന്തപുരം പേയാട്ടെ വസതിയിൽ ഭാര്യക്കും മക്കൾക്കുമൊപ്പം കേക്ക് മുറിച്ചു. പതിവ്…

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ‘അധിക താത്കാലിക ബാച്ചനുവദിക്കും; പ്രതിസന്ധി പഠിക്കാൻ സമിതി’; മന്ത്രി വി ശിവൻകുട്ടി
മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയിൽ അധിക താത്കാലിക ബാച്ചനുവദിക്കാൻ സർക്കാർ തീരുമാനമായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതിസന്ധി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കും. മലപ്പുറം…