വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസപ്രദേശം പരിസ്ഥിതി ലോലമേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Related Posts

‘വിഴിഞ്ഞത്ത് എത്തിയത് ചരക്ക് കപ്പൽ അല്ല, ക്രെയിനുമായുളള ബാർജ് ആണ്. കപ്പലുകൾ അടുപ്പിക്കാനുള്ള അവസ്ഥയിൽ തുറമുഖം എത്തിയിട്ടില്ല’ : യൂജിൻ പെരേര
അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിഴിഞ്ഞം തുറമുഖം തുറക്കുന്നത് കണ്ണിൽ പൊടിയിടാനെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. ക്രെയിൻ കൊണ്ടുവരുന്നതിനെ ആഘോഷമാക്കുന്നത് വിരോധാഭാസമാണെന്നും ചൈനയിൽ നിന്ന്…
‘ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍’ വിമര്‍ശനവുമായി മന്ത്രി കെ സുധാകരന്
ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ സുധാകരന്. വൈറ്റില പാലം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ്…
നിയമസഭാ തെരഞ്ഞെടുപ്പ്; പതിനാറ് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് കേരളാ കോണ്‍ഗ്രസ് എം
നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയില്‍ 16 സീറ്റ് ആവശ്യപ്പെടുമെന്നും കൂടുതല്‍ സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും സ്റ്റീഫന്‍ ജോര്‍ജ്…