അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ടെക്സസിലെ ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഫോര്‍ത്ത് വെര്ത്തിന് സമീപമുള്ള ഐ-35 ഡബ്ല്യു ഹൈവേയിലാണ് അപകടം നടന്നത്. നിരവധിയാളുകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകടം പറ്റിയവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
Related Posts
തോല്‍വി അംഗീകരിച്ചതിന്റെ സൂചനകള്‍ നല്കി ഡോണാള്‍ഡ് ട്രംപ്
ആദ്യമായാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ട്രംപ് നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്റെ സൂചനകള്‍ നല്കി ഡോണാള്‍ഡ് ട്രംപ്. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍…

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് മണിക്കൂറുകൾക്കുള്ളിൽ ഭൂമിയിൽ പതിച്ചേക്കും
ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാർച്ച് 5ബി റോക്കറ്റ് മണിക്കൂറുകൾക്കുള്ളിൽ ഭൂമിയിൽ പതിച്ചേക്കും. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ എവിടെ വീഴുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഭൂമിയിലേക്ക് പതിക്കും മുൻപ് റോക്കറ്റിന്റെ…

കൊവിഡ് ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക
ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതുമായി…