തിരുവനന്തപുരം ചെമ്പഴന്തിയിൽ ഗുണ്ടാ ആക്രമണം. കഴുത്തിൽ വാളുവെച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ആറര പവൻ സ്വർണ്ണം കവർന്നു. കടയും വീടും കാറും ഗുണ്ടാ സംഘം തകർത്തു. ചെമ്പഴന്തി കുണ്ടൂർ കുളത്താണ് രാത്രി പത്തു മണിയോടെ സംഭവം.
Related Posts

വിദ്യാർത്ഥികളെ വീട് കയറി ആക്രമിച്ചു, കോർപ്പറേഷൻ കൗൺസിലറുടെ മകനടക്കം രണ്ട് പേർക്കെതിരെ കേസ്.
പേരൂർക്കടയിൽ വിദ്യാർത്ഥികളെ വീട് കയറി ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തു. വിഷ്ണു, രാഹുൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം കോർപറേഷൻ കുടപ്പനക്കുന്ന് ഡിവിഷൻ കൗൺസിലറുടെ മകനാണ് ഒന്നാം പ്രതി…
ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി
ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്.കാട്ടൂർ സ്വദേശി ദർശനും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്. ലക്ഷ്മിയുടെ ഭർത്താവിന്റെ സുഹൃത്താണ് ദർശൻ എന്ന്…

മകൻ ആക്രമിക്കപ്പെട്ടത് കണ്ട് അച്ഛൻ മരിച്ച സംഭവം; കത്തി വീശിയ ബസ് ജീവനക്കാരൻ കൊച്ചിയിൽ പിടിയിൽ
ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പറവൂരിൽ യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവർ…