ഇലക്ഷൻ വാഹന പരിശോധനക്കിടെ പണം പിടിച്ചു. കോഴിക്കോട് എകരൂരിൽ ആണ് പണം പിടിച്ചത്. 175,000 രൂപയാണ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിയത്. ഫ്ലൈയിങ് സ്വകാഡ് ഓഫിസർ ജിജോ ജോസഫാണ് പണം പിടിച്ചത്. നന്മണ്ട സ്വദേശി സ്ക്കൂട്ടറിൽ കൊണ്ടു പോകവെയാണ് പണം പിടികൂടിയത്.
Related Posts

സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ
സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ്…

ബാലുശ്ശേരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് ബാലുശ്ശേരി വീര്യമ്പ്രത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസു ആണ് മരിച്ചത്. ഭർത്താവിനും കുട്ടികൾക്കും ഒപ്പം സുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഉമ്മുകുൽസു.…
‘ബിജെപിയിൽ ചേർന്നാൽ ഏത് വിദഗ്ധനും ബിജെപിയുടെ സ്വഭാവം കാണിക്കും; എന്തും വിളിച്ചു പറയുന്ന അവസ്ഥ’: മുഖ്യമന്ത്രി
ഇ. ശ്രീധരൻ ബിജെപിയുടെ ഭാഗമായ ശേഷം എന്തും വിളിച്ചു പറയുന്ന അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയിൽ ചേർന്നാൽ ഏത് വിദഗ്ധനും ബിജെപിയുടെ സ്വഭാവം കാണിക്കുമെന്നും മുഖ്യമന്ത്രി…