ഇലക്ഷൻ വാഹന പരിശോധനക്കിടെ പണം പിടിച്ചു. കോഴിക്കോട് എകരൂരിൽ ആണ് പണം പിടിച്ചത്. 175,000 രൂപയാണ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിയത്. ഫ്ലൈയിങ് സ്വകാഡ് ഓഫിസർ ജിജോ ജോസഫാണ് പണം പിടിച്ചത്. നന്മണ്ട സ്വദേശി സ്ക്കൂട്ടറിൽ കൊണ്ടു പോകവെയാണ് പണം പിടികൂടിയത്.
Related Posts

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ പിടിയില്‍
കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം ഒരാളെ പിടികൂടി. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ്…

സ്വർണവിലയിൽ വർധന; പവന് വർധിച്ചത് 420 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6625 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 420…

അരിക്കൊമ്പന്റെ കാര്യത്തില്‍ ആശങ്ക വേണ്ട; സിഗ്നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് വനംമന്ത്രി
അരിക്കൊമ്പന് കാട്ടാനയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണെന്ന്…