ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്.കാട്ടൂർ സ്വദേശി ദർശനും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്. ലക്ഷ്മിയുടെ ഭർത്താവിന്റെ സുഹൃത്താണ് ദർശൻ എന്ന് പൊലീസ്.
നാടിനെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. വിധി പ്രസ്താവം കേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് തൊഴുകൈയോടെ കോടതിക്ക് നന്ദി…
വീടിന് പിറകിലെ വയലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂര്‍: രാജ്സ്ഥാനില്‍ 16കാരിയെ കഴുത്തറുത്ത് കൊന്നു. ബലാത്സംഗം ചെയ്ത ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക…
പെരിന്തൽമണ്ണയിൽ കത്തി നശിച്ച കടയുടമയുടെ മകൾ കുത്തേറ്റ് മരിച്ചു.ഏലംകുളം എളാട് ചെമ്മാട്ട് വീട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് മരിച്ചത്. സഹോദരി ദേവശ്രീയേയും കുത്തേറ്റ നിലയിൽ…