കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വർണ്ണം കസ്റ്റംസ് കണ്ടെത്തി. ദുബായിൽ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
Related Posts

കാളികാവിൽ വീണ്ടും കടുവ
മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ വെച്ച് മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. പുല്ലങ്കോട് സ്വദേശി നാസർ എന്നയാളുടെ കന്നുകാലികളെ മെയ്യ്ക്കുന്നതിനിടെയാണ് പശുവിനെ…
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതി; എത്തിക്സ് കമ്മറ്റി ഇഡിയോട് വിശദീകരണം തേടും
ഇന്നലെയാണ് തളിപ്പറമ്പ് എം.എല്‍.എയായ ജെയിംസ് മാത്യു ഒരു പരാതി സ്പീക്കര്‍ക്ക് നല്‍കിയത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജെയിംസ് മാത്യു എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്കി. ലൈഫ് മിഷന് കരാറിലെ…

ഇന്നും താഴേക്ക്, സ്വർണവിലയിലെ ഇടിവ് തുടരുന്നു
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 7,050 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില.…