കൊവിഡ് 19 രോഗബാധയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് മുക്തനായി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയെ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ഡിസ്ചാര്‍ജ്…
വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാക്സിന് വിതരണ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിക്കണമെന്ന് കഴിഞ്ഞ…
രാജ്യത്ത് ആശങ്കയായി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. നാല് ലക്ഷത്തിലധികം പേര്‍ക്ക് ഇന്നും രോഗം സ്ഥിരീകരിച്ചു. മൂവായിരത്തിലധികം പേര് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24…