രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 25,111 പേർക്ക് രോഗം സ്ഥിരീകരിച്ചു. 437 പേർ മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കേരളത്തിൽ.
ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഒഡിഷ സർക്കാർ സഹായിച്ചത് 13 സംസ്ഥാനങ്ങളെയാണ്. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടൺ ഓക്സിജനാണ് 13 സംസ്ഥാനങ്ങൾക്കായി നൽകിയത്. 24 ദിവസം കൊണ്ടാണ്…