സി.പി.എം. ലെ ഒ.ലക്ഷ്മിക്കുട്ടിയെ പട്ടാമ്പി നഗരസഭയുടെ ചെയർപേഴ്സനായി തിരഞ്ഞെടുത്തു. 28 അംഗ കൗൺസിലിൽ 16 അംഗങ്ങൾ ഒ.ലക്ഷ്മിക്കുട്ടിക്ക് വോട്ടു ചെയ്തു. വി. ഫോർ പട്ടാമ്പിയുടെ പിന്തുണയിലാണ് സി.പി.എം ന് ചെയർപേഴ്സൺ സ്ഥാനം ലഭിച്ചത് .യു.ഡി.എഫ്. സ്ഥാനാർത്ഥിയായ മുനീറക്ക് 11 വോട്ട് ലഭിച്ചു. ഏക ബി .ജെ.പി അംഗം വിട്ടുനിന്നു.
Related Posts

മലപ്പുറത്ത് കനത്ത മഴ തുടരുന്നു; ഖനനത്തിനു നിയന്ത്രണം
മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം. ക്വാറികൾ ഉൾപെടെയുള്ള എല്ലാ ഖനനവും നിർത്തിവെക്കാൻ മലപ്പുറം ജില്ലാ കലക്ടർ ഉത്തരവിട്ടു. മഴ ശക്തമാക്കുന്ന പശ്ചത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം, കല്ലാർകുട്ടി ഡാമിൻറെ…

നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടർ; പി എ മുഹമ്മദ് റിയാസ്
നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടറാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിസഭ ജനങ്ങളിലേക്ക് പോവുകയാണ്. സദസ്സ് ജനങ്ങൾ രണ്ട് കയ്യും നീട്ടി…

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. പോക്സോ കേസ് അതിജീവിതയുൾപ്പെടെ 17 വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയെയുമാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ്…