മണ്ണാർക്കാട് നഗരസഭാ ചെയർമാനായി യു.ഡി.എഫി ലെഫായിദ ബഷീറിനെ തിരഞ്ഞെടുത്തു. 28 അംഗ കൗൺസിലിൽ ഫായിദ ബഷീറിന് 14 ഉം എൽ ഡി എഫ് സ്ഥാനാർത്ഥി ടി ആർ സെബാസ്റ്റ്യന്‍ 11 ഉം ,ബി ജെ പി സ്ഥാനാർത്ഥി അമുദക്ക് മൂന്ന് വോട്ടും ലഭിച്ചു.തുടർന്ന് ബി.ജെ.പി.യെ ഒഴിവാക്കിയുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിലും ഫായി ദാ ബഷീർ 14 വോട്ട് നേടി ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Related Posts

20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിൽ ലഭ്യമാക്കും: മന്ത്രി വി. ശിവൻ കുട്ടി
സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവൻ…

കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
സിനിമാ നടനും ഫ്ളവേഴ്സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.…

ദീപാവലിക്കും റെക്കോർഡ് തകർത്ത് സ്വർണവില;
ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് സ്വർണ വിലക്കയറ്റം. ഇന്ന് ഒരു പവന് സ്വർണത്തിന് 120 രൂപ വര്‍ധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്.…