സി.പി.എം. ലെ ഒ.ലക്ഷ്മിക്കുട്ടിയെ പട്ടാമ്പി നഗരസഭയുടെ ചെയർപേഴ്സനായി തിരഞ്ഞെടുത്തു. 28 അംഗ കൗൺസിലിൽ 16 അംഗങ്ങൾ ഒ.ലക്ഷ്മിക്കുട്ടിക്ക് വോട്ടു ചെയ്തു. വി. ഫോർ പട്ടാമ്പിയുടെ പിന്തുണയിലാണ് സി.പി.എം ന് ചെയർപേഴ്സൺ സ്ഥാനം ലഭിച്ചത് .യു.ഡി.എഫ്. സ്ഥാനാർത്ഥിയായ മുനീറക്ക് 11 വോട്ട് ലഭിച്ചു. ഏക ബി .ജെ.പി അംഗം വിട്ടുനിന്നു.
Related Posts
ഫലപ്രഖ്യാപനത്തിലെ പിശക് ട്രെന്‍ഡ് വെബ്സൈറ്റില്‍ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്
ഫലപ്രഖ്യാപനത്തിലെ പിശക് ട്രെന്‍ഡ് വെബ്സൈറ്റില്‍ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. ‘മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍’ എന്ന തലക്കെട്ട് വെബ്സൈറ്റില്‍ നിന്ന് നീക്കി. ‘മുന്നണികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം’…
കരിപൂരിൽ വീണ്ടും സ്വർണം വേട്ട
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1522 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഷമീർ സ്വർണക്കടത്തുമായി…

വിളയില്‍ ഫസീല അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്-ചെറുപെണ്ണ് ദമ്പതികളുടെ…