പാലക്കാട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ പന്നി ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. നെന്മാറ സ്വദേശികളായ ഷംസുദ്ദീൻ, കുമാരി എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം ചുവട്ടുപാടത്താണ് അപകടമുണ്ടായത്. ആശുപത്രി ആവശ്യത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് പോകുമ്പോഴാണ് ചുവട്ടുപാടത്ത് വച്ച് പന്നി ഇടിച്ചു കയറിയത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മൂന്നുവട്ടം ദേശീയപാതയിൽ മറിഞ്ഞതായി നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related Posts
കെഎസ്ആര്‍ടിസി ശമ്പള കുടിശിക നാളെ വിതരണം ചെയ്യും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് തൊഴിലാളി യൂണിയനുകള്‍
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ 12…
മഹസർ രേഖയിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തി : ബിനീഷിന്റെ ഭാര്യ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. മഹസർ രേഖയിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ ഒരു കാർഡ് കൊണ്ട് വന്ന് ഇവിടെ…
സ്വർണവില കുത്തനെ കൂടി; റെക്കോഡ് തകർത്തു
സ്വർണവില കുത്തനെ കൂടി. ഇന്ന് ഒരുഗ്രാം സ്വർണത്തിന് 60 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,360 രൂപയായി. 5310 രൂപയെന്ന സർവകാല റെക്കോഡാണ് ഇന്നത്തെ…