സി.പി.എം. ലെ ഒ.ലക്ഷ്മിക്കുട്ടിയെ പട്ടാമ്പി നഗരസഭയുടെ ചെയർപേഴ്സനായി തിരഞ്ഞെടുത്തു. 28 അംഗ കൗൺസിലിൽ 16 അംഗങ്ങൾ ഒ.ലക്ഷ്മിക്കുട്ടിക്ക് വോട്ടു ചെയ്തു. വി. ഫോർ പട്ടാമ്പിയുടെ പിന്തുണയിലാണ് സി.പി.എം ന് ചെയർപേഴ്സൺ സ്ഥാനം ലഭിച്ചത് .യു.ഡി.എഫ്. സ്ഥാനാർത്ഥിയായ മുനീറക്ക് 11 വോട്ട് ലഭിച്ചു. ഏക ബി .ജെ.പി അംഗം വിട്ടുനിന്നു.
Related Posts

സ്വർണപ്രേമികൾക്ക് ചെറിയ ആശ്വാസം, പവന് 200 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക്
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 57,000ല്‍ താഴെ എത്തി. 56,920 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ്…

രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കുന്നു; നിർമ്മാണം ഈ മാസം
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ ഈ മാസം 24ന് മുൻപ് തുടങ്ങിയേക്കും. ഓഗസ്റ്റ് 24 ന് അകം തുടങ്ങിയില്ലെങ്കിൽ…

കോഴിക്കോട് മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തം: ഫയർഫോഴ്സിന്റെ പരിശോധന പൂർത്തിയായി
കോഴിക്കോട് കോർപറേഷന്റെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ഫയർഫോഴ്സിന്റെ പരിശോധന പൂർത്തിയായി. നാളെ കളക്ടർക്ക് റിപ്പോർട്ട് നൽകും. ഫോറൻസിക് സംഘവും ഉടൻ പരിശോധന നടത്തും. 10 അഗ്നിശമന സേനാ…