തിരുവനന്തപുരം ചെമ്പഴന്തിയിൽ ഗുണ്ടാ ആക്രമണം. കഴുത്തിൽ വാളുവെച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ആറര പവൻ സ്വർണ്ണം കവർന്നു. കടയും വീടും കാറും ഗുണ്ടാ സംഘം തകർത്തു. ചെമ്പഴന്തി കുണ്ടൂർ കുളത്താണ് രാത്രി പത്തു മണിയോടെ സംഭവം.
Related Posts

പാലക്കാട്ട് അച്ഛന്റെ അടിയേറ്റ് മകന് മരിച്ചു
പാലക്കാട് ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന് മരിച്ചു. പാട്ട സ്വദേശി രതീഷ് (39)ആണ് മരിച്ചത്. അച്ഛന് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. രതീഷ് മദ്യപിച്ച്…

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾ ആസൂത്രിതമെന്ന് ജില്ലാ പൊലീസ് മേധാവി
ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ്. ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ് ഡി പി…

മൊബൈലിൽ ഉച്ചത്തിൽ പാട്ടുവെച്ചതിന് പാലക്കാട് യുവാവ് സഹോദരനെ അടിച്ചു കൊന്നു.
മൊബൈൽ ഫോണിൽ ശബ്ദം കൂട്ടി പാട്ടുവെച്ചതിന് പാലക്കാട് യുവാവ് സഹോദരനെ അടിച്ചു കൊന്നു. കൊപ്പം മുളയംകാവ് സ്വദേശി സൻവർ ബാബുവാണ് ഇളയ സഹോദരൻ ഷക്കീറിൻ്റെ മർദ്ദനമേറ്റ് മരിച്ചത്.…