കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻക്ലാസുകൾക്ക് സൗജന്യ ലാപ്ടോപ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റിൽ. മാറുന്ന വിദ്യാഭ്യാസ രീതിയെ നേരിടാൻ നയം മാറണം. ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങളെ ഏകോപിപ്പിച്ച് തൊഴിൽ ലഭ്യമാക്കും എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. വിദ്യാഭ്യാസത്തിനായി പഠനസൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്കാണ് രണ്ട് ലക്ഷം ലാപ്ടോപുകൾ സൗജന്യമായി നൽകുക.
ബജറ്റ് 2021; ഓൺലൈൻ ക്ലാസുകൾക്ക് രണ്ടുലക്ഷം ലാപ്ടോപുകൾ സൗജന്യം
