വഴി തെറ്റിയെത്തിയ 2 കണ്ടെയ്നർ ലോറികളിൽ ഒരെണ്ണം മറിയുകയും ഒരെണ്ണം ചുരത്തിൽ കുടുങ്ങുകയും ചെയ്തതാണ് ഗതാഗത തടസ്സത്തിന് കാരണം. കോയമ്പത്തൂരിലേക്ക് പോകേണ്ട ലോറികൾ ഗുഗ്ൾ മാപ്പ് നോക്കി ചുരം റോഡിൽ
കയറുകയായിരുന്നു. കണ്ടയ്നർ ലോറികളെ ചുരം വഴി കടത്തിവിടാറില്ല. നിരവധി വാഹനങ്ങളും, നൂറുകണക്കിന് യാത്രക്കാരും ചുരത്തിൽ കുടുങ്ങി…