പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം .പേപ്പട്ടികളെയും, അക്രമകാരികാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ .സുപ്രീം കോടതിയിൽ അപേക്ഷിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേരളം അപേക്ഷ ഫയൽ ചെയ്തു.എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
Related Posts
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 17,18 തീയതികളിൽ കേരള തീരത്തും ലക്ഷദ്വീപ് തീരം…
ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നം വലുതാണെന്ന പരാതി; ഇ.വി.എം മെഷീനിലെ പ്രശ്നം പരിഹരിച്ചു
കാസർഗോട്ടെ ഇ.വി.എം മെഷീനിലെ ചിഹ്നം സംബന്ധിച്ച പ്രശ്നം പരിഹരിച്ചു. കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നം വലുതാണെന്നായിരുന്നു യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പരാതി. കഴിഞ്ഞ ശനിയാഴ്ച പോളിംഗ് സാമഗ്രികളുടെ…
2 മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ; ഈ മാസം 11ാം തീയതി മുതൽ വിതരണം ചെയ്യും
ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ തീരുമാനം. തുക അനുവദിച്ചുകൊണ്ടുളള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 11ാം തീയതി മുതൽ പെൻഷൻ വിതരണം…