കോൺഗ്രസ് നേതാക്കൾ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ സാദിഖലി ശിഹാബ് തങ്ങൾ.
എല്ലാ പാർട്ടിക്കാരും ജാതിമതസ്ഥരും പാണക്കാട്ട് വരാറുണ്ട് എന്നും ഇഎംഎസ് ഇവിടെ വന്നിട്ടുണ്ട് എന്നും സാദിഖലി തങ്ങൾ പറഞ്ഞു.