ജയസൂര്യ… ”പഞ്ചഭൂതവും ചേർന്ന പ്രപഞ്ചം” വെള്ളം ഈ നൂറ്റാണ്ടിന്‍റെ ചിത്രം

ജയസൂര്യയുടെ ‘വെള്ളം’ തിയറ്ററുകള്‍ നിറച്ച് ഒഴുകിക്കൊണ്ടിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച്. വെള്ളത്തെയും ജയസൂര്യയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നത്. ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചമാണെന്ന് നടനും സംവിധായകനുമായ മധുപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.