വണ്ടും തറയിൽ ഗൃഹനാഥൻ കുത്തേറ്റു മരിച്ചു.

കുലുക്കല്ലൂർ വണ്ടും തറയിൽ ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കടുകത്തൊടി വീട്ടിൽ അബ്ബാസ് (60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെയാണ് സംഭവം . വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ .കുത്തിയ ആൾ പോലീസ് കസ്റ്റഡിയിൽ.