സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാര ജേതാവിന് ലഭിക്കുന്നത്.
ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാര ജേതാവിന് ലഭിക്കുന്നത്. സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും, ഒ.വി വിജയൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.