പട്ടാമ്പിയിൽ വാഹനാപകടത്തിൽ 2 മരണം.

പട്ടാമ്പി – ചെർപ്പുളശ്ശേരി റോഡിൽ കരിമ്പുള്ളി ഇറക്കത്തിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരായ ചൂരക്കോട് പറക്കുന്നത്ത് സുരേഷ്കുമാറിന്റെ ഭാര്യ…

മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 2692 പേര്‍ക്കെതിരെ; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 756 കേസും

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത്…

സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി: കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യില്ല

സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതിക്ക് അം​ഗീകാരം നൽകാൻ നീതി ആയോഗ് കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യില്ല. പദ്ധതി യാഥാർത്ഥ്യമാക്കാനായി സമർപ്പിച്ച രൂപരേഖയിൽ ചിലവ് യുക്തിഭഭ്രമല്ല എന്ന് വിലയിരുത്തിയ…

ലൈഫ് മിഷന്‍ : ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്

ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്. സന്ദീപ് നായര്‍, സ്വപ്നാ സുരേഷ് എന്നിവരുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ പരിശോധിക്കും. ഡിജിറ്റല്‍…

കേരള ബാങ്ക്: ഗോപി കോട്ടമുറിക്കൽ പ്രസിഡന്റ്; എം.കെ കണ്ണൻ വൈസ് പ്രസിഡന്റ്

കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്. കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകൾ…

‘അദ്ദേഹം നമ്മളെ വിട്ടുപോകുന്നില്ല, കാരണം ഡിയേഗോ അനശ്വരനാണ്’; മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ലയണൽ മെസി

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസി. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മെസി ആദരാഞ്ജലി അർപ്പിച്ചത്. ട്വിറ്റർ ഹാൻഡിലിലൂടെ ഒന്നിലധികം…

നടിയെ ആക്രമിച്ച കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പരി​ഗണിക്കുന്നത് മാറ്റി. പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിർദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിര്‍ദേശം നല്‍കിയത്. കേസ്…

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 പോസിറ്റീവ് കേസുകളും 524 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 92,66,706 ആയി. ആകെ മരണം 1,35,223 ആയി.…

രാജ്യത്ത് 44,376 പേര്‍ക്ക് കൊവിഡ്; 37,816 പേര്‍ക്ക് രോഗമുക്തി, 481 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 481 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 92.22 ലക്ഷമായി.…

സർക്കാർ വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ല; കിറ്റുകൾ തിരിച്ചയച്ചു

കൊവിഡ് പരിശോധനക്കായി സർക്കാർ വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ. അയ്യാരത്തിലേറെ പരിശോധനകളിൽ ഫലം കൃത്യമല്ലെന്ന് വ്യക്തമായതായി ആരോഗ്യ വകുപ്പ്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരിച്ചിരുന്ന…