കൊവിഡ് വാക്സിൻ: പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്രം

കൊവിഡ് വാക്സിൻ കുത്തിവെക്കുമ്പോൾ പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ. നഷ്ടപരിഹാരം കമ്പനികൾ നൽകണമെന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി. പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം കേന്ദ്രം കൂടി ഏറ്റെടുക്കണമെന്ന…

മലപ്പുറം ജില്ലയില്‍ 409 പേര്‍ക്ക് കോവിഡ്

കോവിഡ് 19: ജില്ലയില്‍ 409 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 447 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 385 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ നിലവില്‍…

പാലക്കാട് ജില്ലയില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 212 പേര്‍ക്ക് രോഗമുക്തി ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4032 ആയി. ജില്ലയില്‍…

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432,…

തെക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തെക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ട് മണി…

സംസ്ഥാനത്ത് ഇന്ധന വില വർധിച്ചു

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 രൂപയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.61 രൂപയും ഡീസലിന് 78.72 രൂപയുമാണ്…

ബെംഗളൂരുവിൽ കമ്പനി; ടെസ്‌ല ഇന്ത്യയിൽ കളം പിടിക്കാനൊരുങ്ങുന്നു

അതിസമ്പന്നൻ ഇലോൺ മസ്കിൻ്റെ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ കളം പിടിക്കാനൊരുങ്ങുന്നു. ഇതിൻ്റെ ഭാഗമായി ടെസ്‌ല ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു. ഇന്ത്യയിൽ ആർടി…

ബിസിസിഐ ഇടപെട്ടു; സ്വിമ്മിങ് പൂൾ ഒഴികെ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ ടീമിന് അനുമതി

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്ബേനിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾക്ക് മോശം സൗകര്യങ്ങൾ ലഭിച്ച സംഭവത്തിൽ ഇടപെട്ട് ബിസിസിഐ. വിഷയം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രദ്ധയിൽ പെടുത്തിയ ബിസിസിഐ,…

പുരുഷന്മാർക്ക് ബർമുഡയും ടിഷർട്ടും, സ്ത്രീകൾക്ക് ചുരിദാർ; തടവുകാർ വേഷം മാറുന്നു

സംസ്ഥാനത്ത് ജയിൽ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയും സ്ത്രീകൾക്ക് ചുരിദാറുമാണ് പുതിയ വേഷം. ജയിലിൽ മുണ്ട് ഉപയോഗിച്ചുള്ള തൂങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ്…

ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലം; വാക്സിൻ എടുത്താൽ രോഗവ്യാപനം തടയാം

ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തൽ. ചില പ്രത്യേക സീസണുകളിൽ പൂച്ചകളിൽ കണ്ടുവരുന്ന ഫെലൈൻ പാൻലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധർ…