‘പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവും’; തനിക്കെതിരെ കേസെടുക്കാന്‍ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രിക്കെതിരെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്. ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും പ്രിയങ്ക മോദിയെ വെല്ലുവിളിച്ചു. അഹങ്കാരിയായ രാജാവിന് ജനം മറുപടി…