ഇലക്ട്രിക് വാഹനം: മാർഗരേഖയായി; 20 കിലോമീറ്റർ ഇടവിട്ട് ചാർജിങ് സ്റ്റേഷൻ

2030 ൽ ദേശീയപാതകൾ അടക്കമുള്ള പ്രധാനറോഡുകളുടെ വശങ്ങളിൽ 20 കിലോമീറ്റർ ഇടവിട്ട് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ യാഥാർഥ്യമായേക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി.…

അട്ടപ്പാടി വനമേഖലയിൽ റെയിഡിനെത്തി, കണ്ടത് വളർച്ചയെത്തിയ 395 കഞ്ചാവ് ചെടികൾ; വെട്ടി നശിപ്പിച്ച് എക്സൈസ്

അട്ടപ്പാടി വനമേഖലയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൌക്കത്തലിയുടെ നേതൃത്വത്തിൽ  നടത്തിയ റെയ്‌ഡിൽ…

ആധാരം എഴുതാം ഇനി വീട്ടിലിരുന്ന് തന്നെ; സേവനങ്ങൾ ­ഒറ്റ പോർട്ടലിലേക്ക്

തിരുവനന്തപുരം : ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈനാകുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടക്കുന്ന ഭൂ സേവനങ്ങൾ ­ഇനി ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ…

ഫുൾ ചാർജിൽ 579 കിമീ നിർത്താതെ ഓടും, വൻ വിലക്കുറവും! ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ഒല

ഒല ഇലക്ട്രിക്, നീണ്ട കാത്തിരിപ്പിന് ശേഷം തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണി ഒല റോഡ്‌സ്റ്റർ ഔദ്യോഗികമായി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. റോഡ്‌സ്റ്റർ എക്‌സ്, റോഡ്‌സ്റ്റർ, റോഡ്‌സ്റ്റർ…

ശത്രുക്കളുടെ ഉറക്കം കെടും, വമ്പൻ ആണവായുധങ്ങളുമായി ഇന്ത്യയുടെ പുതിയ അന്തർവാഹിനി ഐഎൻഎസ് അരിഘട്ട്.

എസ്എസ്ബിഎൻ ഐഎൻഎസ് അരിഘട്ട് പരീക്ഷണങ്ങളുടെയും നവീകരണങ്ങളുടെയും അവസാന ഘട്ടത്തിലാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ അന്തർവാഹിനി ഔദ്യോഗികമായി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ, 2016 ൽ…

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം, 70% അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപ

മരിച്ചവരുടെ  കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നല്‍കും. ഇതിനായി  പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം…

പോർഷെയുടെ എക്‌സ്‌ഹോസ്റ്റ് ഉപയോഗിച്ച് സിഗരറ്റ് കത്തിച്ച് യുവാവ്; വീഡിയോ കണ്ട് ചിരിയടക്കാനാകാതെ നെറ്റിസൺസ്

കാർ എഞ്ചിൻ ഓണാക്കുമ്പോൾ, മാറ്റങ്ങൾ വരുത്തിയ എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ നിന്ന് ഒരു തീജ്വാലയാണ് പുറത്തേക്ക് വരുന്നത്. ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തിൽ സമൂഹ മാധ്യമ ഇടങ്ങള്‍ക്ക് ഇന്ന്…

കാഫിർ പോസ്റ്റ്‌: പൊലീസിനെതിരെ പ്രതി ചേർക്കപ്പെട്ട കാസിം, സിപിഎം നേതൃത്വത്തിനും പങ്കെന്ന് ഡിസിസി പ്രസിഡൻ്റ്

വിവാദത്തിൽ വടകരയിലെ പോലീസിനെ വിമർശിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ കെ. പ്രവീൺ കുമാറും രംഗത്ത് വന്നു. കോഴിക്കോട്: കാഫിർ പോസ്റ്റ്‌ ഇടതു സൈബർ ഇടങ്ങളിൽ നിന്നും പ്രചരിപ്പിക്കപ്പെട്ടതാണെന്നു…

തൃത്താലയിൽ പുലർച്ചെ ഒരാളെത്തി, പുതിയ വീടിന്‍റെ വയറിംങ് ഊരി, സ്വിച്ചുകളും ചാക്കിലാക്കി; 1.5 ലക്ഷത്തിന്‍റെ മോഷണം.

കഴിഞ്ഞ ദിവസം അത്താണിക്കൽ കൊപ്പത്തെ ഇസ്ഹാക്കിൻറെ നി൪മാണം നടക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. പുല൪ച്ചെ നാലു മണിയോടെയാണ് കള്ളനെത്തിയത്. തൃത്താല: പാലക്കാട് തൃത്താലയിൽ നി൪മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം.…

അര്‍ജുനെ തേടി ഈശ്വര്‍ മല്‍പെ; പുഴയിലിറങ്ങി നിര്‍ണായക പരിശോധന, ലോഹ ഭാഗം കണ്ടെത്തി, ആക്ഷൻ പ്ലാനുമായി നേവി.

ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ…