CRICKET kerala Latest News Palakkad

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പാലക്കാട് യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍

പാലക്കാട്‌ മലമ്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയിൽ ആയത്. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം എന്നാണ് പരാതി. പെൺകുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലായിരുന്നു. ഇതുമുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയുടെ വിശ്വാസം നേടിയത്. തുടർന്ന് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ […]

CRICKET

8 വർഷങ്ങൾ, ഒരു കപ്പില്ല; ആർസിബിയിൽ കോലിയുടെ മൂല്യം

കിരീടങ്ങളാണോ ഒരു ക്യാപ്റ്റൻ്റെ മൂല്യം നിശ്ചയിക്കുന്നത്? അല്ല. പക്ഷേ, കിരീടങ്ങൾ മൈൽസ്റ്റോണുകളാണ്. ക്യാപ്റ്റനു കീഴിൽ എത്ര കിരീടങ്ങൾ നേടിയെന്നത് മാത്രമാണ് ആത്യന്തികമായി ചരിത്രം രേഖപ്പെടുത്തുക. ഐപിഎലിൽ കോലിക്ക് പറ്റിയതും അതാണ്. കോഹ്ലിയെക്കാൾ മോശം ക്യാപ്റ്റന്മാർ ഐപിഎലിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഐപിഎലിലെ ഏറ്റവും മോശം ക്യാപ്റ്റനെന്ന വിശേഷണമാണ് പലപ്പോഴും കോലിക്ക് പേറേണ്ടി വന്നിട്ടുള്ളത്. കാരണം, വർഷങ്ങളായി മികച്ച സ്ക്വാഡുകൾ കിട്ടിയിട്ടും ഒരു ഐപിഎൽ കിരീടം നേടാൻ കോലിക്ക് സാധിച്ചിട്ടില്ല. ഫിനോമിനൽ ടെസ്റ്റ് ക്യാപ്റ്റൻ എന്ന വിശേഷണം ഒരു മടിയുമില്ലാതെ […]

CRICKET

ഇംഗ്ലണ്ട് അടുത്ത വർഷം പാക് പര്യടനം നടത്തും: ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അടുത്ത വർഷം പാകിസ്താൻ പര്യടനം നടത്തുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ക്രിസ്റ്റ്യൻ ടേണർ. പാകിസ്താനിലേക്ക് ക്രിക്കറ്റ് തിരികെ കൊണ്ടുവരാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത് എന്നും അടുത്ത വർഷത്തെ ലഭ്യമാകുന്ന വിൻഡോയിൽ ഇംഗ്ലണ്ട് ടീം കറാച്ചി സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക് പര്യടനത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആണ് എടുത്തതെന്നും ടേണർ പറഞ്ഞു. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു അത്. ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പര്യടനത്തെ പിന്തുണച്ചിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ നൽകിയിരുന്നില്ല. പാകിസ്താനിലേക്ക് യാത്ര […]

CRICKET

ലോകകപ്പ് ടീം ഉപദേശകനായി ധോണി; വിമർശിച്ച് അജയ് ജഡേജ

ടി-20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ വിമർശനവുമായി മുൻ താരം അജയ് ജഡേജ. ഒരു ഉപദേശകൻ വേണമെന്ന തോന്നൽ ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഉണ്ടായി എന്ന് താരം ചോദിച്ചു. ധോണി എന്ന വ്യക്തിയല്ല ഉപദേശകൻ എന്ന ചിന്തയാണ് പ്രശ്നമെന്നും താരം കൂട്ടിച്ചേർത്തു. “ഇതെനിക്ക് തീരെ മനസ്സിലാക്കാനാവുന്നില്ല. അവരെന്താണ് ചിന്തിച്ചതെന്ന് ഞാൻ രണ്ട് ദിവസമായി ആലോചിക്കുകയാണ്. ഞാൻ ധോണിയെപ്പറ്റിയല്ല സംസാരിക്കുന്നത്. അദ്ദേഹം ഇന്ത്യൻ ടീമിന് എത്ര മാത്രം പ്രയോജനപ്പെടുമെന്ന് […]

CRICKET

അവസാന ടി20യില്‍ ന്യൂസിലന്‍ഡിന് ജയം; പരമ്പര ബംഗ്ലാദേശിന്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന് 27 റണ്‍സിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. തുറന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബംഗ്ലാദേശ് ബാറ്റിംഗില്‍ ഓപ്പണര്‍മാരായ മുഹമ്മദ് നയീമും(23), ലിറ്റണ്‍ ദാസും(10) മികച്ച തുടക്കമിട്ടെങ്കിലും മധ്യനിരയില്‍ ആഫിഫ് ഹുസൈന്‍(33 പന്തില്‍ 49), ക്യാപ്റ്റന്‍ മെഹമ്മദുള്ള(23) എന്നിവര്‍ മാത്രമെ പിന്നീട് ബംഗ്ലാദേശിനായി രണ്ടക്കം കടന്നുള്ളു. പക്ഷെ […]

CRICKET Sports

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-20 ഇന്ന്; ഇരു ടീമിനും നിർണായകം

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-20 ഇന്ന്. രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓരോ മത്സരം വീതം വിജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഏകദിന പരമ്പര ഇന്ത്യക്ക് മുന്നിൽ അടിയറ വെക്കേണ്ടിവന്നതോടെ ടി-20 പരമ്പരയെങ്കിലും വിജയിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. അതേസമയം, 8 താരങ്ങൾ ഐസൊലേഷനിലും ഒരാൾ ക്വാറൻ്റീനിലുമായതോടെ ഒരു ബാറ്റ്സ്മാൻ കുറഞ്ഞ ഇന്ത്യക്ക് വിജയിച്ച് റെക്കോർഡ് നേടാനാവും ശ്രമം. ഇന്ന് രാത്രി 8 മണിക്ക് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് […]