Blog

നിയമസഭ സമ്മേളനം ഈ മാസം എട്ടിന് ചേരും; ബജറ്റ് 15ന്

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് തുടക്കമാകും. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. 15ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും.…

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വനത്തിനുള്ളില്‍ കാട്ടാന കിണറ്റില്‍ വീണു. മൂന്നു ദിവസം ആയി ആന കിണറ്റില്‍ വീണിട്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക്…

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. എസ്‌സിഇആർടിയാണ് പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. പാഠഭാഗങ്ങളുടെ റിവിഷൻ നാളെ മുതൽ സ്‌കൂളുകളിൽ തുടങ്ങും. ഈ പാഠഭാഗങ്ങളിൽ നിന്നും…

സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടർന്നേക്കും

സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്. ഇന്നലെ പെയ്ത മഴ ഏറിയും കുറഞ്ഞും വരും ദിവസങ്ങളിലും തുടർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. വടക്കൻ ജില്ലകളേക്കാൾ തെക്കൻ…

രാഷ്ട്രീയ പ്രവേശനത്തിൽ നിന്നുള്ള രജനികാന്തിന്റെ പിന്മാറ്റം; സ്വയം തീകൊളുത്തിയ ആരാധകൻ ഗുരുതരാവസ്ഥയിൽ

നടൻ രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പിൻവലിച്ചതിനു പിന്നാലെ സ്വയം തീകൊളുത്തിയ ആരാധകൻ ഗുരുതരാവസ്ഥയിൽ. ഗുരുതരമായി പരുക്കേറ്റ ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രഖ്യാപനത്തിനു പിന്നാലെ രജനികാന്തിൻ്റെ…

പുതുവര്‍ഷത്തില്‍ അപകട രഹിത ജില്ലയാകാന്‍ ഒരുങ്ങി മലപ്പുറം

പുതുവര്‍ഷത്തില്‍ അപകട രഹിത ജില്ലയാകാന്‍ ഒരുങ്ങി മലപ്പുറം. ഇതിനായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന റോഡ് സുരക്ഷാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ…

ഇന്ത്യൻ വനിതാ ടീമിന്റെ ഓസീസ് പര്യടനം മാറ്റിവച്ച സംഭവം; ലിംഗ വിവേചനമെന്ന് ആകാശ് ചോപ്ര

ഇന്ത്യൻ വനിതാ ടീമിൻ്റെ ഓസീസ് പര്യടനം മാറ്റിവച്ചതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടി ലിംഗ വിവേചനം ആണെന്നാണ് ചോപ്ര തൻ്റെ…

മലപ്പുറം ജില്ലയില്‍ 388 പേര്‍ക്ക്കോവിഡ്

കോവിഡ് 19: ജില്ലയില്‍ രോഗമുക്തര്‍ 85,000 കടന്നു ഇന്ന് 547 പേര്‍ക്ക് രോഗമുക്തി; വൈറസ് ബാധിച്ചത് 388 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 359 പേര്‍ക്ക് ഉറവിടമറിയാതെ 17…

പാലക്കാട് ജില്ലയില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 229 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 31) 225 പേര്‍ക്ക് കോവിഡ് 19…

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420,…