നടിയെ ഉപദ്രവിച്ച കേസ്; പ്രതികളുടെ തിരിച്ചറിയൽ പരേഡിനായി പൊലീസ് അപേക്ഷ നൽകി
കൊച്ചിയിലെ മാളിൽ നടിയെ ഉപദ്രവിച്ച കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡിനായി പൊലീസ് അപേക്ഷ നൽകി. നടിക്ക് പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് നടപടി. ഇതിനിടെ പ്രതിഭാഗം എറണാകുളം ജില്ലാ…
