Blog

കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ലോകാരോഗ്യ സംഘടന; 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം വുഹാനിലേക്ക്

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു. 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം അടുത്ത മാസം ചൈനയിലെ വുഹാനില്‍ എത്തും. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ്…

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി

ജഡ്ജിയെ മാറ്റുന്നത് അപ്രായോഗികമാണ്. ജഡ്ജിയുടെ പരാമർശങ്ങള്‍ക്കെതിരെയോ നടപടികൾക്കെതിരെയോ പരാതിയുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുകയില്ല. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി…

‘ഫോറന്‍സിക്’ ഹിന്ദിയിലേക്ക്; നായകനായി വിക്രാന്ത് മസേ

മിനി ഫിലിംസിന്‍റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ബോളിവുഡിലേക്കെത്തിക്കുന്നത്. ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവരുടെ സംവിധാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ…

ഇ- തപാല്‍ വോട്ട്; ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളില്ല

ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ പരിഗണിക്കില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം ആദ്യ ഘട്ടത്തില്‍ അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കാണ്…

നടി ചിത്രയുടെ ആത്മഹത്യ; പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ

സീരിയൽ താരവും അവതാരകയുമായിരുന്ന വി.ജെ ചിത്ര ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ. ആറു ദിവസം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. കടുത്ത…

എല്ലാ അയ്യപ്പഭക്തരെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി; ഹൈക്കോടതി ഇന്ന് വിധി പറയും

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള എല്ലാ അയ്യപ്പഭക്തരെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന്…

പാചകവാതക വില വീണ്ടും കൂടി; ​ഗാർഹിക സിലിണ്ടറിന് 50 രൂപ വർധനവ്

രാജ്യത്ത് പാചക വാതക വില വീണ്ടും കൂടി. ​ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില. വാണിജ്യ ആവശ്യങ്ങൾക്ക്…

മൊബൈല്‍ ആപ്ലിക്കേഷന്‍ വായ്പക്കുരുക്ക്; വീട്ടമ്മമാരെ ഭീഷണിപ്പെടുത്തുന്നത് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പാക്കുരുക്കില്‍ കുടുങ്ങി നിരവധി വീട്ടമ്മമാര്‍. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ചോരുന്ന സ്വകാര്യ വിവരങ്ങളാണ് ഇവരെ ഭീഷണിപ്പെടുത്താനായി ഉപയോഗിക്കുന്നത്. ഇന്‍സ്റ്റന്റ് ലോണുകള്‍ പരിധിയില്ലാതെ എടുത്ത്…

കണ്ണൂരിൽ ആറ് ബോംബുകൾ പിടിച്ചെടുത്തു

കണ്ണൂരിൽ രണ്ടിടങ്ങളിൽ നിന്നായി ആറ് ബോംബുകൾ പിടികൂടി. മുഴക്കുന്ന് പഞ്ചായത്തിലെ നെല്യാട്, വട്ടപ്പോയിൽ മേഖലകളിൽ നിന്നാണ് ബോംബുകൾ പിടികൂടിയത്. ബാ​​ഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. ഇന്നലെ…

ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, ഇവര്‍ കൂടി അവകാശികളാണ്; സ്‌കൂബിയെ ചേര്‍ത്തുപിടിച്ച് രമേശ് ചെന്നിത്തല

വളര്‍ത്തുനായയെ ഉടമ കാറില്‍ കെട്ടിവലിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് കേരളം കണ്ടത്. ഇതിന് പിന്നാലെ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക്…