വിദേശ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിൽ
നാലംഗ വിദേശ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിലായി. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയൻ പൗരന്മാരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് കന്റോൺമെന്റ് പൊലീസാണ് സംഘത്തെ പിടികൂടിയത്.…
NEWS OF MALABAR
നാലംഗ വിദേശ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിലായി. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയൻ പൗരന്മാരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് കന്റോൺമെന്റ് പൊലീസാണ് സംഘത്തെ പിടികൂടിയത്.…
ഫ്രാന്‍സ് തോല്‍വി നേരിട്ടപ്പോള്‍ സ്പെയിന്‍ നെതര്‍ലെന്‍റ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി.…
സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ ഉദ്യോഗസ്ഥ ഭരണത്തില്‍. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഈ…
ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ബഫര്‍ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ബഫര്‍ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി.…
ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും ഇതേ കുറിച്ച് അറിയാമായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു.…
ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ ബിനീഷിനെ…
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരേയുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം…
സംസ്ഥാന ബിജെപിയിലെ പോര് പരിഹരിക്കാന്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം. പ്രശ്‌നപരിഹാരത്തിനായി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. ഡല്‍ഹിയിലെത്തിയ സംസ്ഥാന പ്രസിഡന്റ്…
ചോളത്തിന്‍റെ നാരുകള്‍ അരിഞ്ഞത്, വെള്ളം, തേന്‍ എന്നിവ മിക്‌സ് ചെയ്ത് മിക്‌സിയില്‍ ഒരു പ്രാവശ്യം അടിച്ച മിശ്രിതം കഴിക്കുന്നത്. ചോളത്തിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. പോഷക…
വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ആദില്‍ ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്ത് വെടിവെപ്പ്. ഗുണ്ടാംസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് വെടിവെപ്പുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ്…