നാല് ദിവസത്തിനിടെ 20 അസ്വാഭാവിക മരണങ്ങൾ; സോണിപത് പൊലീസിനെ കുഴക്കി നാല് കോളനികൾ
ഹരിയാനയിലെ സോണിപത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 20 അസ്വാഭാവിക മരണങ്ങൾ. സോണിപത്തിലെ നാല് കോളനികളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്.…
