റഹീം സ്റ്റെർലിങ് ബാഴ്സയിലേക്ക്?

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ട് വിങ്ങർ റഹീം സ്റ്റെർലിങ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്കെന്ന് സൂചന. ജനുവരിയിലെ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ ഒപ്പം കൂട്ടാനാണ് ബാഴ്സയുടെ ശ്രമം. സീസണിൽ…

ചാമ്പ്യൻസ് ലീഗ്: വീണ്ടും ബാഴ്സയെ തകർത്ത് ബയേൺ; മാഞ്ചസ്റ്ററിന് ഞെട്ടിക്കുന്ന തോൽവി

ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ബാഴ്സലോണയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആണ് ബാഴ്സലോണയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയത്. ഗ്രൂപ്പ്…

സ്റ്റീവൻ ജെറാർഡിന്റെ റേഞ്ചേഴ്സിൽ കഴിഞ്ഞ വർഷം കളിച്ച താരം ജംഷഡ്പൂരിൽ

വരുന്ന ഐഎസ്എൽ സീസണു മുന്നോടിയായി വമ്പൻ സൈനിംഗ് നടത്തി ജംഷഡ്പൂർ എഫ്സി. കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് ലീഗായ റേഞ്ചേഴ്സിൽ കളിച്ച സ്രെഗ് സ്റ്റുവർട്ടിനെയാണ് ജംഷഡ്പൂർ ടീമിലെത്തിച്ചത്. ലിവർപൂൾ…

മത്സരത്തിനിടെ എതിർ ടീം അംഗത്തിന്റെ ടാക്കിൾ; ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്: വിഡിയോ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ലിവർപൂളിൻ്റെ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്. ഇന്ന് ലീഡ്സ് യുണൈറ്റഡുമായി നടക്കുന്ന മത്സരത്തിനിടെയാണ് താരത്തിൻ്റെ മുട്ടുകാലിന് ഗുരുതര പരുക്ക് പറ്റിയത്.…

തോൽവി അറിയാതെ 36 മത്സരങ്ങൾ; ഇറ്റലിക്ക് ലോക റെക്കോർഡ്

ഏറ്റവുമധികം മത്സരങ്ങളിൽ തോൽവി അറിയാത്ത ദേശീയ ടീമെന്ന റെക്കോർഡ് ഇറ്റലിക്ക്. കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോക…

ഇൻസ്റ്റഗാം റെക്കോർഡുകൾ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ അനൗൺസ്മെന്റ്

ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോസ്റ്റ്. ഒരു സ്പോർട്സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗൺസ്മെൻ്റ് പോസ്റ്റിനു…

അർജന്റീനയുടെ വിജയവും മെസിയുടെ കിരീടധാരണവും എത്രമാത്രം സുന്ദരം; ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ കീഴടക്കി കിരീടം നേടിയ അർജൻ്റീനയ്ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണാറായി വിജയൻ. അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും…

ജൂണില്‍ അര്‍ജന്റീനക്കായി അരങ്ങേറ്റം, ജൂലൈയില്‍ ഹീറോ; എമി പ്രതിഭാസമെന്ന് മെസി

അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലിൽ കടന്നതിന് പിന്നാലെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ പ്രശംസിച്ച് മെസി. പ്രതിഭാസമായ എമി ഞങ്ങള്‍ക്കുണ്ട് എന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തിയതിന്…

യൂറോ കപ്പ്: സ്പെയിനിനെ വീഴ്ത്തി ഇറ്റലി ഫൈനലില്‍

യൂറോ കപ്പിലെ ആവേശകരമായ സെമിയില്‍ മുന്‍ചാമ്പ്യൻമാരായ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പിന്റെ ഫൈനലില്‍ കടന്നു.ഷൂട്ടൗട്ടില്‍ 4-2നാണ് മാന്‍സിനിയുടെ ടീമിന്റെ ജയം.നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1…

കൊളംബിയയെ പരാജയപ്പെടുത്തി അർജന്റീന; സ്വപ്ന ഫൈനലിൽ അർജന്റീന-ബ്രസീൽ പോരാട്ടം

കൊളംബിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ. ഉദ്വേഗം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീനയുടെ വിജയം. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുൾ…