തുവ്വൂർ കൊലപാതകം; അഞ്ചുപേർ അറസ്റ്റിൽ
തുവ്വൂരിൽ കൊന്ന് കുഴിച്ചിട്ട യുവതിയുടെ മൃതദേഹം പോലീസ് പറത്തെടുത്തു.മൃതദേഹം സുജിതയുടേതെന്ന് സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട സുജിതയുടെ ആഭരണങ്ങൾ വിഷ്ണു കൈക്കലാക്കി വിൽപ്പന നടത്തിയിരുന്നതായി പോലീസ് തുവ്വൂരിൽ യുവതിയെ…
