അനിൽകാന്ത് പുതിയ ഡിജിപി
പുതിയ ഡിജിപിയായി അനിൽകാന്ത് ഇന്ന് ചുമതലയേൽക്കും. തീരുമാനം മന്ത്രിസഭയോഗത്തിൽ. ഡല്‍ഹി സ്വദേശിയാണ് അനില്‍ കാന്ത്. ഏഴ് മാസം മാത്രമാണ് അനില്‍ കാന്തിന് കാലാവധിയുള്ളത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള…
NEWS OF MALABAR
പുതിയ ഡിജിപിയായി അനിൽകാന്ത് ഇന്ന് ചുമതലയേൽക്കും. തീരുമാനം മന്ത്രിസഭയോഗത്തിൽ. ഡല്‍ഹി സ്വദേശിയാണ് അനില്‍ കാന്ത്. ഏഴ് മാസം മാത്രമാണ് അനില്‍ കാന്തിന് കാലാവധിയുള്ളത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള…
കായംകുളത്ത് ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. ഗോവിന്ദമുട്ടം സ്വദേശി ചന്ദ്രന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയോടെയാണ് ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചതെന്ന് ചന്ദ്രൻ പറഞ്ഞു.…
കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത്…
ലോക്ക് ഡൗണ്‍ കാലത്ത് ബിവറേജസ് കോര്‍പറേഷന് നഷ്ടം 1700 കോടി രൂപയെന്ന് കണക്കുകള്‍. ലോക്ക് ഡൗണ്‍ കാലത്ത് വ്യാജ വാറ്റ് സുലഭമായെന്നും റിപ്പോര്‍ട്ട്. 1112 കേസുകള്‍ എക്‌സൈസ്…
ആലപ്പുഴയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. കരുവാറ്റ സ്വദേശി 65കാരന് രണ്ടാംഡോസ് വാക്‌സിന്‍ രണ്ട് തവണ നല്‍കിയതായാണ് പരാതി. കരുവാറ്റ ഇടയില്‍പറമ്പില്‍ ഭാസ്‌കരനാണ് രണ്ടാംഡോസ് രണ്ട്…
രാമനാട്ടുകര സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിൽ രണ്ട് അഭിഭാഷകർക്കൊപ്പമാണ് അർജുൻ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്…
കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാൻ അർജുൻ ആയങ്കി ഉപയോഗിക്കുന്ന ഓപ്പറേഷൻ രീതി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ചെർപ്പുളശേരി സംഘത്തിൽ നിന്ന് സ്വർണം തട്ടിയെടുത്ത ശേഷം അതേ സംഘത്തെ…
സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. ഇന്ന് മുതലാണ് ബാറുകൾ തുറന്ന് പ്രവർത്തിക്കുക. ബാറുകളിൽ നിന്ന് ബിയറും വൈനും മാത്രം പാർസലായി നൽകും. മറ്റ് മദ്യങ്ങൾ നൽകില്ല. സംസ്ഥാനത്ത് കഴിഞ്ഞ…
സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം. സർക്കാർ മേഖലയിൽ മുൻഗണനാ നിബന്ധനയില്ലാതെ കുത്തിവയ്പ് നടത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കേന്ദ്രവാക്‌സിൻ നയത്തിലെ മാർഗനിർദ്ദേശമനുസരിച്ചാണ്…
കോട്ടയം മുണ്ടക്കയം കൂട്ടിക്കലില്‍ യുവതി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മകളെ കൊന്ന ശേഷം കിണറ്റില്‍ ചാടിയ കൂട്ടിക്കല്‍ കണ്ടത്തില്‍ ലെജീനയെ രക്ഷിച്ചു. പുലര്‍ച്ചെയോട് കൂടിയാണ് സംഭവം.…