പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; ബി.ജെ.പി നേതൃയോഗത്തില്‍ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ എത്തും. കൊച്ചിയിലെ ബി.പി.സി എൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനമുൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കൊച്ചിയിൽ നടക്കുന്ന…

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നടപടി പരിശോധിക്കുമെന്ന് വിജിലന്‍സ്

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നടപടി പരിശോധിക്കുമെന്ന് വിജിലന്‍സ്. കേസിനെ ബാധിക്കുന്നതെങ്കില്‍ നടപടിയെടുക്കും. കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും അത് പരിശോധിക്കേണ്ടത് കോടതിയാണെന്നും വിജിലന്‍സ് അറിയിച്ചു.…

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു; ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കും

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു. ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കുമെന്ന് മാണി.സി. കാപ്പൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും.…

ജയിക്കാൻ വിസമ്മതിച്ച് ബ്ലാസ്റ്റേഴ്സ്; ഒഡീഷക്കെതിരെ സമനില

  ഐഎസ്എലിൽ ഒഡീഷ എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം സ്കോർ ചെയ്തു. ഒഡീഷയ്ക്കായി ഡീഗോ മൗറീഷിയോ ഇരട്ട ഗോൾ നേടി.…

തൊഴിൽ തട്ടിപ്പ് കേസ്; മുഖ്യ ആസൂത്രക സരിതയെന്ന് ഒന്നാം പ്രതി

തൊഴിൽ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത എസ് നായരെന്ന് കൂട്ടുപ്രതി. ഒന്നാം പ്രതി രതീഷാണ് സരിതയ്‌ക്കെതിരെ രംഗത്തെത്തിയത്. വ്യാജ നിയമന ഉത്തരവുകൾ നൽകിയത് സരിതയാണെന്നും പണം കൈമാറിയത്…

സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കാന്‍ സന്നദ്ധനെന്ന് കോണ്‍ഗ്രസ് നേതാവ് ഐ സി ബാലകൃഷ്ണന്‍

പാര്‍ട്ടി ചുമതലപ്പെടുത്തിയാല്‍ ഇത്തവണയും സുല്‍ത്താല്‍ ബത്തേരിയില്‍ മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റും സിറ്റിംഗ് എംഎല്‍എയുമായ ഐ സി ബാലകൃഷ്ണന്‍ ട്വന്റിഫോറിനോട്. കൂടുതല്‍ താത്പര്യം രണ്ട് തവണ മികച്ച വിജയം…

സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന

ചലച്ചിത്ര സംവിധായകന്‍ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. ബിജെപിയുമായുള്ള…

കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

കൊല്ലത്ത് പതിനഞ്ചുകാരിക്ക് ക്രൂരപീഡനം. ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. പെൺകുട്ടി നിലവിൽ മൂന്ന് മാസം ​ഗർഭിണിയാണ്. കൗൺസിലിം​ഗിലാണ് പീഡന വിവരം പുറത്തായത്. കഴിഞ്ഞ…

പ്രശസ്ത ഗായകൻ എം. എസ് നസീം അന്തരിച്ചു

പ്രശസ്ത ഗായകൻ എം. എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്താണ് അന്ത്യം. പക്ഷാഘാതം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന നസീം മൂവായിരത്തിലേറെ…

കണ്ണൂരിൽ ട്രാൻസ്‌ജെൻഡർ തീകൊളുത്തി മരിച്ചു

കണ്ണൂരിൽ ട്രാൻസ്‌ജെൻഡർ തീകൊളുത്തി മരിച്ചു. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽവച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്…