പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്ന് മാണി സി. കാപ്പന്‍

പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി മാണി സി. കാപ്പന്‍. ദേശീയ അധ്യക്ഷന്‍ പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. ശരദ് പവാര്‍…

ഡോളര്‍ കടത്ത് കേസിലും ജാമ്യം; എം. ശിവശങ്കറിന് ജയില്‍ മോചിതനാകാം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡോളര്‍ കടത്ത്…

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ നിയമ നിര്‍മാണം നടത്തും: രമേശ് ചെന്നിത്തല

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് സിപിഐഎമ്മും…

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവാണ് കരിയോയില്‍ ഒഴിച്ചത്. ഹൈക്കോടതി പരിസരത്തുവച്ചാണ് സംഭവം നടന്നത്. ഹൈക്കോടതിയുടെ…

മണ്ണാര്‍ക്കാട് ടൗണില്‍ അപകടം. ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി.

മണ്ണാര്‍ക്കാട് ടൗണില്‍ വെച്ചാണ് അപകടം നടന്നത്. അട്ടപ്പാടി കക്കുപ്പടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന ആശാരിതൊടിയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (41) എന്നയാള്‍ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ബന്ധു രക്ഷപ്പെട്ടു.…

നെല്ലായ ഇരുമ്പാലശേരിയിൽ മകൻ അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തി.

ഇരുമ്പാലശേരി കാരാങ്ങോട്ട് വീട്ടിൽ മുഹമ്മദ് എന്ന (68 ) വാപ്പുട്ടി ഹാജി ആണ് മരണപ്പെട്ടത്.കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിലാണ് ഇളയമകൻ അഫ്സൽ (25) മുഹമ്മദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.ഇരുമ്പ്…

മലപ്പുറത്ത് കമ്പി കയറ്റി വന്ന ലോറി മറിഞ്ഞു; രണ്ട് മരണം

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. കമ്പി കയറ്റി വന്ന ചരക്ക് ലോറിയാണ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും മരിച്ചു. ലോറി ഡ്രൈവർ തമിഴ്നാട് മധുകര…

കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വ്യാപനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ്

ആര്‍റ്റിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്. ആര്‍റ്റിപിസിആര്‍ പരിശോധന കൂട്ടുന്നത് അധിക ഭാരമെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ആര്‍റ്റിപിസിആര്‍ ചെലവേറിയതും ഫലം…

ലോക്ക് ഡൗണിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ മാസവരുമാനം 100 കോടിയിലെത്തി

ലോക്ക് ഡൗണിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ മാസവരുമാനം 100 കോടിയിലെത്തി. ജനുവരി മാസം സർവീസ് നടത്തി ലഭിച്ചത് 100 കോടി 46 ലക്ഷം രൂപയാണ്. കഴിഞ്ഞ അഞ്ച്…

കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ.

കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മുംബൈ – കന്യാകുമാരി ഇടനാഴിക്ക് അനുമതി നല്‍കി. മധുര – കൊല്ലം ഇടനാഴിക്കും…