സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487,…
NEWS OF MALABAR
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487,…
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഐ.എം. വിജയന്‍. സ്ഥാനാര്‍ത്ഥിയാകണ മെന്നാവശ്യപ്പെട്ട് വിവിധ മുന്നണികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രാഷ്രീയത്തിലേക്കില്ലെന്നും ഫുട്‌ബോള്‍ താരമായി അറിയപ്പെടാനാണ് ഇഷ്ടമെന്നും ഐ.എം.…
ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ഡിസൈന്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍ സജി കെ. സാമിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘത്തിന്‍റെ റിപ്പോര്‍ട്ട് ഐസിഎംആറിന്‍റെ പരിഗണനക്ക്. വൈറ്റമിന്‍ ഡി ചികിത്സയിലൂടെ കോവിഡിനെ നേരിടാമെന്ന്…
ചാലക്കുടിയിൽ ലോഡ്ജിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടികളെ പൊലീസ്…
തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സർവീസ് നടത്തിയ സംസ്ഥാനത്തെ ടാക്സി ഡ്രൈവർമാർക്ക് ലഭിക്കേണ്ട വാടക, കുടിശ്ശികയെന്നു പരാതി . കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ ബുദ്ധിമുട്ടുന്ന ടാക്സി മേഖലയെ കഴിഞ്ഞ…
ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മജനോട് ആശയവിനിമയം നടത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി. 15464 വോട്ടുകളുടെ…
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360,…
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511,…
കന്നി പ്രസവത്തിൽ തന്നെ നാല് ആൺ ആൺമണികളെ ലഭിച്ച സന്തോഷത്തിൽ യുവ ദമ്പതികൾ.ചളവറ സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ – മുബീന ദമ്പതികൾക്കാണ് ആദ്യ പ്രസവത്തിൽ തന്നെ…
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271,…