രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഐ ഗ്രൂപ്പ്; ആര് മുഖ്യമന്ത്രി എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല
ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഐ ഗ്രൂപ്പ്. വിജയിച്ചു വരുന്ന എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ആര് മുഖ്യമന്ത്രി എന്ന് ഇപ്പോള്‍ പറയാന്‍…
