പൊതുവേദികളിൽ പരിപാടികൾ അവതരിപ്പിക്കാൻ അനുമതി നൽകണം: മിമിക്രി കലാകാരന്മാരുടെ സംഘടന
മിമിക്രി കലാകാരന്മാർക്ക് പൊതുവേദികളിൽ പരിപാടികൾ അവതരിപ്പിക്കാൻ അനുമതി നൽകണമെന്ന് മിമിക്രി കലാകാരന്മാരുടെ സംഘടന. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും അപേക്ഷ നൽകും. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച…
