നവകേരള സദസ് പ്രതിഷേധ ഗൂഡാലോചന കേസ്; മാധ്യമ പ്രവര്‍ത്തക വിനീതയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ ഗൂഡാലോചന കേസിൽ മാധ്യമ പ്രവര്‍ത്തക വിനീത വി ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ്…
