നവകേരള സദസ് വിളംബര ജാഥയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണം; നിർദേശവുമായി തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗം
നവകേരള സദസ് വിളംബര ജാഥയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് നിർദേശം. തൃശൂർ കോർപറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടർ ഷാജുവാണ് ഇന്ന് നടക്കുന്ന വിളംബര ജാഥയിൽ പങ്കെടുക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടത്.…
