സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ചു യുവാവിന് ഗുരുതര പരിക്ക്.

ആനമങ്ങാട് കൃഷ്ണപ്പടിക്ക് സമീപം വളവിൽ സ്വകാര്യ ബസ്സ്സ്കൂട്ടറിൽ ഇടിച്ചു യുവാവിന് ഗുരുതര പരിക്ക്. തൂത കല്ലിങ്ങൽ മുഹമ്മദ് ഷെക്കീബ് (31 )ന് ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ…

പിടിവിട്ട് പൊന്ന്, വീണ്ടും സർവകാല റെക്കോഡ്; പവന് 62,000 കടന്നു

സംസ്ഥാനത്ത് സ്വർ‌ണവില കുതിക്കുന്നു. വീണ്ടും സർവകാല റെക്കോർഡിൽ സ്വർണവിലയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 62480 രൂപയിലെത്തി. ഗ്രാമിന്…

പെരിന്തൽമണ്ണ മണ്ണാർമലയിൽ പുലിയിറങ്ങി.നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി യിലാണ് പുലി പ്രത്യക്ഷപ്പെട്ടത്

മണ്ണാർമല മാട് ഭാഗങ്ങളിൽ മുമ്പ് പലതവണ പുലിയെ കണ്ടതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഈ ഭാഗത്ത് നാട്ടുകാർ സ്ഥാപിച്ച സിസിടിവിയിലാണ്ഇപ്പോൾ പുലിയുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. സിസിടിവിൽ കാണുന്ന മൃഗം…

നെന്മാറ ഇരട്ടക്കൊല കേസ്; പ്രതി ചെന്താമരയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് കസ്റ്റഡിയിൽ. നാളെ മൂന്ന് മണി വരെയാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നതത്. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.…

സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം…

ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോഴിക്കോട് കൊയിലാണ്ടി കന്നൂർ സ്വദേശിയായ 27 കാരൻ വിഷ്ണുവാണ് മരിച്ചത്. നീരജിന്റെ അക്രമണത്തിൽ വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനുമാണ് ഗുരുതരമായി പൊള്ളലേറ്റിരുന്നത്.40%ത്തിലധികം…

കത്തിക്കയറി സ്വർണവില

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി.…

‘നേരിട്ടുള്ള വെയില്‍ കൊള്ളരുത്, ധാരാളം വെള്ളം കുടിക്കണം, കനത്ത ചൂട്’; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക…

എങ്കിലുമെന്റെ പൊന്നേ…! സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 60,760 രൂപ

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 60,760 രൂപയായി. ഗ്രാമിന് 85 രൂപ…

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയ്ക്കായി വ്യാപക തിരച്ചിൽ

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്കായി വ്യാപക തിരച്ചിൽ. നെല്ലിയാമ്പതി വനമേഖലയിലെ അരക്കമലയിൽ പൊലീസിന്റെ വൻസംഘമാണ് പരിശോധന നടത്തുന്നത്. അകംപാടത്തെ പാറമടയിലും പരിശോധന നടത്തുകയാണ്. ഇരട്ടക്കൊലപാതകത്തിലെ പൊലീസ്…