തദ്ദേശവകുപ്പിന്റെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി
തദ്ദേശവകുപ്പിൻറെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകുന്ന കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചി ഗോകുലം കൺവെൻഷനിൽ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടിന സേവനങ്ങളാകും തുടക്കത്തിൽ കെ…
