പട്ടാമ്പി ടൗണിൽ റോഡ് നവീകരണത്തിന്റെ ഭാഗമായിയുളള ആദ്യഘട്ട ടാറിങ് പ്രവൃത്തികൾ പൂർത്തിയായി
മേലെ പട്ടാമ്പി ചെർപ്പുളളശ്ശേരി ജംഗ്ഷൻ മുതൽ അലക്‌സ് തിയ്യേറ്റർ വരെയുളള ഭാഗത്തെ ടാറിങ്ങാണ് പൂർത്തിയായത്.ഇന്ന് രാവിലെ മുതൽ പാത ഗതാഗതത്തിന് തുറന്നുകൊടുത്തു പട്ടാമ്പി നിളാ ആശുപത്രി മുതൽ…