വയനാട്ടിലേത് വ്യാജഏറ്റുമുട്ടല്‍, എൽഡിഎഫ് ഭരണത്തില്‍ 10 വ്യാജ ഏറ്റുമുട്ടലുകളുണ്ടായി: മുല്ലപ്പള്ളി
ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടതെന്ന് മുല്ലപ്പള്ളി. വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച് കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ്…
