ഇന്‍സ്റ്റഗ്രാം; ഇന്ററിനും ടോട്ടന്‍ഹാമിനുമൊപ്പം ബ്ലാസ്റ്റേഴ്‌സ്!
കഴിഞ്ഞ വര്‍ഷം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനയാണ് ബ്ലാസ്‌റ്റേഴ്‌സിന് ഉണ്ടായത്. കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളെ വെല്ലാന്‍ ഇന്ത്യയില്‍ ആരുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് കേരളത്തിന്റെ സ്വന്തം…