കൊല്ലത്ത് യുവാവിനെ മര്‍ദിച്ച സംഭവം; പ്രതിയുടെ പേരില്‍ മറ്റ് നിരവധി കേസുകള്‍
കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി മുന്‍പും സമാനമായ കുറ്റകൃത്യം ചെയ്തതായി കണ്ടെത്തല്‍. പ്രതി പൂയപ്പള്ളി സ്വദേശി രാഹുല്‍ മറ്റൊരു യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍…
